---
title: "സൈബർ തട്ടിപ്പ് ; തലശേരി, മട്ടന്നൂർ സ്വദേശികൾക്ക് രണ്ട് ലക്ഷത്തോളം രൂപ നഷ്ടമായി"
english_title: "Kannur Cyber Fraud Two Victims Lose 1.88 Lakh Mattannur Thalassery"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/391145/Kannur Cyber Fraud, Online Fraud, Mattannur, Thalassery, Cyber Crime"
published_at: "2026-11-11T12:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af411f93fecd_kannur-cyber-fraud-two-victims-lose-1-88-lakh.jpg"
keywords: []
---

# സൈബർ തട്ടിപ്പ് ; തലശേരി, മട്ടന്നൂർ സ്വദേശികൾക്ക് രണ്ട് ലക്ഷത്തോളം രൂപ നഷ്ടമായി

> **Lead Summary:** കണ്ണൂർ: കണ്ണൂരിൽ സൈബർ തട്ടിപ്പ്. മട്ടന്നൂർ ഉളിയിൽ സ്വദേശി എൻ.എൻ. റഷീദും തലശ്ശേരി സ്വദേശി ബി.എൻ. മുഹമ്മദ് റോഷനുമാണ് തട്ടിപ്പിനിരയായത്.രണ്ട് രീതിയിലായാണ് ഇരുവർക്കും ഓൺലൈനായി പണം നഷ്ടമായത്. റഷീദിന് 90,000 രൂപയും റോഷന് 98,010 രൂപയുമാണ് നഷ്ടമായത്

## Article Content

കണ്ണൂർ: കണ്ണൂരിൽ സൈബർ തട്ടിപ്പ്. മട്ടന്നൂർ ഉളിയിൽ സ്വദേശി എൻ.എൻ. റഷീദും തലശ്ശേരി സ്വദേശി ബി.എൻ. മുഹമ്മദ് റോഷനുമാണ് തട്ടിപ്പിനിരയായത്.രണ്ട് രീതിയിലായാണ് ഇരുവർക്കും ഓൺലൈനായി പണം നഷ്ടമായത്. റഷീദിന് 90,000 രൂപയും റോഷന് 98,010 രൂപയുമാണ് നഷ്ടമായത്

English Summary: Cyber fraud reported in Kannur. The victims are N.N. Rasheed, a native of Uliyil, Mattannur, and B.N. Mohammed Roshan, a native of Thalassery. Both lost money online in two different ways. Rasheed lost Rs 90,000 and Roshan lost Rs 98,010

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/391145/Kannur Cyber Fraud, Online Fraud, Mattannur, Thalassery, Cyber Crime)